കൊണ്ടോട്ടി നഗരസഭയുടെ ശുചിത്വ അംബാസിഡറായി ദേശീയ ഫുട്ബോള്‍ താരം ശ്രീ. അനസ് എടത്തൊടികയെ തിരഞ്ഞെടുത്തു. നഗരസഭയിലെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പുരോഗതി വിലയിരുത്തുന്ന സ്വച്ച് സർവേക്ഷന്‍ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുത്തത്.
Place
kondottynagarasabha@gmail.com
04832712037
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 11-Jun-2026 11:19:42
കൊണ്ടോട്ടി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്