കൊണ്ടോട്ടി നഗരസഭ- ലൈഫ് 2020 - അപേക്ഷകരുടെ കരട് ലിസ്റ്റ്

Posted on Tuesday, June 14, 2022

ലൈഫ് 2020 ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രാഥമിക അര്‍ഹതാ പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള അര്‍ഹരും അനര്‍ഹരുമായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക നഗരസഭ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ചുവടെയുള്ള ലിങ്ക് പരിശോധിക്കുക). ടി പട്ടികയിന്മേല്‍ ആക്ഷേപം ഉള്ളവര്‍ക്ക് ആക്ഷേപത്തിനടിസ്ഥാനമായ രേഖകള്‍ സഹിതം 17/06/2022 വൈകീട്ട് 5.00 മണി വരെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച സമയത്തുള്ള യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങളിലോ, ഇന്‍റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് സ്വയമോ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

Tags