കൊണ്ടോട്ടി നഗരസഭ - ഊര്‍ജ്ജിത നികുതി പിരവ്

Posted on Sunday, March 15, 2020

കൊണ്ടോട്ടി നഗരസഭയിലെ മുഴുവന്‍ നികുതിദായകരും കെട്ടിട നികുതി 2020 മാര്‍ച്ച് 31 ന് മുമ്പായി കുടിശ്ശിക ഉള്‍പ്പെടെ അടവാക്കണമെന്ന് അറിയിക്കുന്നു.