Update Body
കൊണ്ടോട്ടി നഗരസഭയുടെ 2026/27 വാർഷിക പദ്ധതിയിലെ ഗുണഭോക്തൃ പ്രൊജെക്ടുകളുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കരട് ലിസ്റ്റ് നഗരസഭ ഓഫീസിലും kondottymunicipality.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കാണാവുന്നതാണ്.ലിസ്റ്റിൽ ആക്ഷേപമുള്ളവർ 2026 ജൂലൈ 15 നകം,രേഖാമൂലം നഗരസഭ ഓഫീസിൽ അറിയിക്കേണ്ടതാണ്.